​Astro Updates: ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് അടുത്ത 140 ദിവസത്തേക്ക് പ്രത്യേക അനു​ഗ്രഹമുണ്ടാകും

​ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളെയും പലവിധത്തിലാണ് സ്വാധീനിക്കുക. ചില രാശിക്കാർ അത് ശുഭകരമായിരിക്കും. മറ്റ് ചിലർക്ക് അശുഭകരവും. ​ജ്യോതിഷ പ്രകാരം വ്യാഴം, ചൊവ്വ, ബുധൻ ​ഗ്രഹങ്ങളുടെ രാശിമാറ്റം അടുത്ത 140 ദിവസത്തേക്ക് ചില രാശിക്കാർക്ക് അനു​ഗ്രഹങ്ങൾ ചൊരിയും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...

 

1 /5

മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ നേട്ടങ്ങൾ ഉണ്ടാകും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. വ്യവസായത്തിലും ബിസിനസിലും പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാനും അവസരമുണ്ടാകും.  

2 /5

കർക്കടകം: സാമ്പത്തിക നില മെച്ചപ്പെടും. ഭാ​ഗ്യം നിങ്ങൾക്കൊപ്പമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ബഹുമാനം ലഭിക്കും. സ്ഥാനമാനൾ വർധിക്കാൻ സാധ്യതയുണ്ട്.  

3 /5

തുലാം: തുലാം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ ഫലപ്രദമായിരിക്കും. ജോലിക്കും ബിസിനസിനും അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും.  

4 /5

വൃശ്ചികം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനമാനങ്ങളും സ്ഥാനക്കയറ്റവും ഉണ്ടാകും. വ്യവസായത്തിലും ബിസിനസിലും ലാഭം ഉറപ്പ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ജോലിയെ എല്ലാവരും അഭിനന്ദിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.  

5 /5

മീനം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ അവസരമുണ്ട്. ജോലിയിൽ വിജയിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola