Best Cities:എല്ലാ ജീവിത സൗകര്യങ്ങളുമുള്ള ഇന്ത്യയിലെ പ്രധാന ന​ഗരങ്ങൾ എതെന്ന് നോക്കാം

1 /4

49 മില്യണിൽ കൂടുതൽ ജനസംഖ്യയുള്ള  ന​ഗരങ്ങളിൽ ഒന്നാണ് ബാ​ഗ്ലൂർ അതു കൊണ്ട് തന്നെ ലിസ്റ്റിൽ ഒന്നാമതാണ്. ഇന്ത്യയുടെ ഐ.ടി ഹബ്ബ് എന്ന നിലയിലും പ്രതിവർഷം നടക്കുന്ന ബിസിനസ്സ് ,വരുമാനം എന്നിവ കണക്കിലെടുത്തുമാണ് ബാം​ഗ്ലൂർ ഒന്നാമതായത്

2 /4

45 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.

3 /4

സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

4 /4

തമിഴ്‌നാ‍ടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ

You May Like

Sponsored by Taboola