Vijayadashami 2024: ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക്

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമായ ഇന്ന് വിജയദശമി. തിന്മയ്ക്ക് മേൽ നന്മയുടെ വിജയമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.

  • Oct 13, 2024, 13:48 PM IST
1 /6

കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി.

2 /6

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വൻ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്.

3 /6

നടൻ കൊല്ലം തുളസി കുരുന്നിന് ആദ്യാക്ഷരം കുറിയ്ക്കുന്നു.

4 /6

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി ചാണ്ടി ഉമ്മൻ എംഎൽഎ.

5 /6

രാജ്ഭവനിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി.

6 /6

കേന്ദ്രമന്ത്രി സുരേഷ് ഗോപി വട്ടിയൂർക്കാവ് അറപ്പുര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.

You May Like

Sponsored by Taboola