Gold Rate Today: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കറിയാം

Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണത്തിന് 800 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില 63,120 ആയിരിക്കുകയാണ്. ഇന്നും ഇതേ വിലയിലാണ് വ്യാപരം തുടരുന്നത്. 

 

1 /8

പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നതിനിടയിലാണ് ഇന്നലെ വൻ ഇടിവ് രേഖപ്പെടുത്തിയത്.  

2 /8

ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങിക്കണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ ഉൾപ്പെടെ 68, 000 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്.   

3 /8

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതും സ്വര്‍ണ വിലയെ ബാധിച്ചിട്ടുണ്ട്.   

4 /8

ഡൽഹി 22 carat സ്വർണവില (1 gram) 7,905 ഉം, 24 carat ന് 8,622 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (1 gram) 7,890 ഉം, 24 carat ന് 8,607 ആണ്.   

6 /8

ചെന്നൈ 22 carat സ്വർണവില (1 gram) 7,890 ഉം, 24 carat ന് 8,607 ആണ്.   

7 /8

ബെം​ഗളൂരു 22 carat സ്വർണവില (1 gram) 7,890 ഉം, 24 carat ന് 8,607 ആണ്.   

8 /8

ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,890 ഉം, 24 carat ന് 8,607 ആണ്.   

You May Like

Sponsored by Taboola