Deepti Sati: 'തിയേറ്റർ ക്വീൻ'; വെറൈറ്റി ചിത്രങ്ങളുമായി ദീപ്തി സതി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി. 

 

Deepti Sati latest photos: നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി അരങ്ങേറ്റം കുറിക്കുന്നത്. 

 

1 /6

മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയിൽ എത്തിയത്. 

2 /6

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

3 /6

മലയാളത്തിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.

4 /6

മോഡലിംഗിൽ നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ ദീപ്തിയ്ക്ക് വിഷയമേ അല്ല.‌ ‌

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സതി.

6 /6

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola