Gayathri Suresh: കേരളത്തനിമയിൽ ഓണം കളറാക്കി ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം

മിസ് കേരളം കിരീടം ചൂടി പിന്നീട് കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്. 

Gayathri Suresh Latest Photos: മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ സാധിച്ച താരത്തിന് ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞു. 

1 /7

തൃശ്ശൂർ സ്വദേശിനിയായ ഗായത്രി സുരേഷ് 2014ലാണ് മിസ് കേരള പട്ടം സ്വന്തമാക്കുന്നത്.

2 /7

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനാമരംഗത്തേക്ക് കടന്നു വരുന്നത്. 

3 /7

2016ൽ സജിത്ത് ജഗദ്നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 

4 /7

സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക കല വിപ്ലവം പ്രണയം, നാം എന്നിവ ഗായത്രി അഭിനയിച്ച മറ്റു ചിത്രങ്ങൾ.

5 /7

മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, എട്ട് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്.

6 /7

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി മൂന്ന് തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

7 /7

പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളുടെ രൂപത്തിൽ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. 

You May Like

Sponsored by Taboola