General Bipin Rawat's funeral: അമിത് ഷാ മുതല്‍ രാഹുൽ ഗാന്ധി വരെ, ഇന്ത്യയുടെ ആദ്യ CDS ബിപിന്‍ റാവത്തിന് അന്തിമോപചാരം അർപ്പിച്ച് രാജ്യം - ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിനും  ഭാര്യ മധുലിക റാവത്തിനും  ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ അന്ത്യ വിശ്രമം.  

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിനും  ഭാര്യ മധുലിക റാവത്തിനും  ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ അന്ത്യ വിശ്രമം.  

 ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട CDS ജനറൽ ബിപിൻ റാവത്തിന് രാജ്യത്തെ പ്രമുഖ നേതാക്കള്‍  അന്തിമോപചാരം അര്‍പ്പിച്ചു. 

1 /5

ആഭ്യന്തര മന്ത്രി അമിത് ഷാ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.  

2 /5

2021 ഡിസംബർ 8 ന് IAF ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സിഡിഎസ് ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിക്കുന്നു

3 /5

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉൾപ്പെടെയുള്ള നേതാക്കൾ ജനറൽ റാവത്തിനും ഭാര്യയ്ക്കും അന്തിമോപചാരം അർപ്പിച്ചു.

4 /5

സിഡിഎസ് ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ഹരീഷ് സിംഗ് റാവത്ത്. സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തിനും അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു.   

5 /5

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ സിഡിഎസ് ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും  അന്തിമോപചാരം അർപ്പിച്ചു

You May Like

Sponsored by Taboola