Kerala Gold Rate: ഇടവേളയ്ക്ക് ശേഷം സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്നലെ 240 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചു
Gold Rate Today: ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,800 ആയിട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്നലെ 240 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,800 ആയിട്ടുണ്ട്.
ഗ്രാമിന് 80 രൂപയാണ് കൂടിയത് അതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 7225 ആയിട്ടുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വില പിന്നീട് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കി.
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 55000 ലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ സ്വർണവില 58000 കടക്കാനുള്ള തയ്യാറെടുപ്പിലാണ്
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 578000 ആയിട്ടുണ്ട്.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71610 ഉം, 24 carat ന് 78110 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71460, 24 carat ന് 77960
ചെന്നൈ- 22 carat സ്വർണവില (10 gram) 71460, 24 carat ന് 77960
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71460 ഉം 24 carat ന് 77960
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71460 ഉം 24 carat ന് 77960 ഉം ആണ് വില.