Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോഴും സ്വർണവില.
ഒരു പവൻ സ്വർണത്തിന് 59,600 രൂപയാണ് ഇന്നത്തെ വിപണിവില.
60,000 എന്ന റെക്കോർഡ് വിലയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ സ്വർണനിരക്ക്.
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 74,660 ഉം, 24 carat ന് 81,390 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,
ചെന്നൈ 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,
ബെംഗളൂരു 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,