തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില 60,000 കടന്നു. റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണവ്യാപാരം.
60,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 600 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കൂടിയത്.
7,525 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില
അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായിരിക്കുന്നത്.