Todays Horoscope: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം വ്യത്യസ്‍തമായിരിക്കും.

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം.

1 /14

Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മിഥുന രാശിക്കാരുടെ മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും,  കർക്കടക രാശിക്കാർക്ക് അനുകൂല ദിനം,

2 /14

തുലാം രാശിക്കാർക്ക് സർക്കാരിൽ നിന്നും നേട്ടമുണ്ടാകും,  ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, ബിസിനസിൽ ലാഭം, ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അത് നിങ്ങൾ തരണം ചെയ്യും, ആരുടേയും വാക്കുകൾ വിശ്വസിക്കരുത്. 

4 /14

ഇടവം (Taurus):  ഇന്നിവരുടെ സാമ്പത്തികം നല്ലതായിരിക്കും. മാതാപിതാക്കളുടെ ആശീർവാദത്തിലേക് നിങ്ങൾക്ക് വലിയൊരു ഡീൽ ലഭിക്കും, പങ്കാളിയെ അധികം വിശ്വസിക്കേണ്ട, മനഃസന്തോഷം ലഭിക്കും.  

5 /14

മിഥുനം (Gemini): ഇന്നിവർക്ക് വളരെ കാലമായി മുടങ്ങിക്കിടന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയും, നിങ്ങളുടെ വ്യാപാരത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് അനുകൂല ദിനം, ചെലവ് വർധിക്കും, കാരണം ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിക്കും, അന്തരീക്ഷം നല്ലതായിരിക്കും, ആലോചിച്ചു മാത്രം സംസാരിക്കുക. 

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് സന്തോഷ ദിനം, വരുമാനം വർധിക്കും, സർക്കാർ ജോലി ലഭിച്ചേക്കും, കുട്ടികളുടെ ഭാവിയെ ഓർത്ത് ചില നിക്ഷേപങ്ങൾ നടത്തും.  

8 /14

കന്നി (Virgo): ഇന്നിവരുടെ ആരോഗ്യം നല്ലതായിരിക്കും, വ്യാപാരത്തിൽ നേട്ടം, ടെൻഷൻ മാറും, കോപം കുറയ്ക്കുക, ആകസ്മിക നേട്ടങ്ങളുടെ ദിനം, ആഗ്രഹങ്ങൾ പൂർത്തീകരിക്കും. 

9 /14

തുലാം (Libra): ഇന്നിവർക്ക് ചിന്താപൂർവ്വം പ്രവർത്തിക്കാനുള്ള ദിവസമായിരിക്കും. ഏത് സർക്കാർ പദ്ധതിയുടെയും മുഴുവൻ പ്രയോജനവും  ലഭിക്കും, എതിരാളികൾ ജാഗ്രത പാലിക്കും, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും,  കടം കൊടുത്ത പണം തിരികെ ലഭിക്കും.

10 /14

വൃശ്ചികം (Scorpio): ഇന്നിവർ വരുമാനം ശ്രദ്ധിക്കുക അതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും, സന്തോഷത്തിന്റെ ദിനം, ആഗ്രഹങ്ങൾ പൂർത്തിയാക്കും, ജീജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറും.

11 /14

ധനു (Sagittarius): ഇന്നിവർ കൊടുക്കൽ വാങ്ങലുകൾ സൂക്ഷിച്ചു വേണം, പങ്കാളിയുമായി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം, ജോലി സ്ഥലത്ത് പ്രമോഷൻ ലഭിക്കും, ബിസിനസിൽ പുതിയ പദ്ധതി കൊണ്ടുവരുക. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, പരിശ്രമത്തിന്റെ പൂർണ്ണ ഫലം ലഭിക്കും, കോടതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ സമാധാനം പാലിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ നടക്കും.  

13 /14

കുംഭം (Aquarius): ഇന്നിവർക്ക് ലാഭനേട്ടങ്ങളുടെ ദിനം, ടെൻഷൻ ഉണ്ടാകും, ബിസിനസിൽ നേട്ടം, വീടോ വാഹനമോ വാങ്ങാൻ യോഗം, ജോലിയിൽ ധൃതി അരുത്.  

14 /14

മീനം (Pisces): ഇന്നിവർ സുഖസ്വകാര്യങ്ങളിൽ ശ്രദ്ധിക്കണം, നേട്ടങ്ങൾ കയ്യിൽ നിന്നും പോകാൻ അനുവദിക്കരുത്, ചെറിയ കാര്യങ്ങളും ആലോചിച്ചു വേണം ചെയ്യാൻ, നടക്കാതിരുന്ന കാര്യങ്ങൾ ഇ സമയം നടക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola