IPL 2023: ചെന്നൈ ​ഗുജറാത്ത് പോരാട്ടം ഉടൻ; പരിശീലനത്തിൽ താരങ്ങൾ

ഐപിഎല്ലിൽ ഇന്ന് ചാമ്പ്യൻമാരുടെ പോരാട്ടമാണ് നടക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഇന്ന് പോരാട്ടം നടക്കുന്നത്.

 

1 /5

ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം നടക്കുക.  

2 /5

മാർച്ച് 31ന് ആരംഭിച്ച ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ​ഗുജറാത്തുമായിരുന്നു ഏറ്റുമുട്ടിയത്.   

3 /5

ഇന്ന് ആദ്യ ക്വാളിഫയറിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ എത്തുകയാണ്.  

4 /5

ആദ്യം നേരിട്ട തോൽവിയ്ക്ക് പകരം വീട്ടാനാകും ധോണിയും സംഘവും ഇറങ്ങുക.  

5 /5

ഫൈനൽസിലേക്ക് എത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ​ഗുജറാത്തിന്റെ ലക്ഷ്യം

You May Like

Sponsored by Taboola