Jupiter Transit: 2025ൽ വ്യാഴത്തിന്റെ രാശിമാറ്റം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മഹാസൗഭാ​ഗ്യങ്ങൾ

Jupiter Transit in 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ രാശിമാറ്റം വളരെ പ്രാധാന്യം നിറഞ്ഞതാണ്. 12 രാശികളെയും ഈ രാശിമാറ്റം പലവിധത്തിൽ ബാധിക്കും. 2025 മെയ് മാസം വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് നേട്ടമുണ്ടാക്കുകയെന്ന് നോക്കാം.

 

1 /5

ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടം മാറും. നിരവധി സന്തോഷ നിമിഷങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ബിസിനസിൽ ലാഭമുണ്ടാകും.   

2 /5

മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സമ്പത്ത് കുമിഞ്ഞു കൂടും. സ്വത്ത്, സ്ഥലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാന്‍ യോ​ഗമുണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മാറും. വിദേശത്ത് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്.    

3 /5

കന്നി രാശിക്കാർക്ക് ജോലിയില്‍ ഉയർച്ചയുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്.   

4 /5

ധനു രാശിക്കാര്‍ക്ക് ജോലി സംബന്ധമായി വിദേശ യാത്ര വേണ്ടി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധികൾ ഒഴിയും. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്ത് പോകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola