Shani Surya Yuti 2025: സൂര്യനും ശനിയും പിതൃ-പുത്ര ബന്ധമാണ് പറയുന്നത്. എന്നാൽ ജ്യോതിഷത്തിൽ ഇവരെ കട്ട ശത്രുക്കൾ എന്നാണ് പറയുന്നത്.
Surya Shani Yuti: ഫെബ്രുവരിയിൽ ശനിയും സൂര്യനും ഒരുമിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും.
Shani Surya Yuti 2025: സൂര്യനും ശനിയും പിതൃ-പുത്ര ബന്ധമാണ് പറയുന്നത്. എന്നാൽ ജ്യോതിഷത്തിൽ ഇവരെ കട്ട ശത്രുക്കൾ എന്നാണ് പറയുന്നത്.
ഫെബ്രുവരിയിൽ ശനിയും സൂര്യനും ഒരുമിക്കുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും.
സൂര്യ സംക്രമണം 2025: 30 വർഷത്തിന് ശേഷം ശനി സ്വരാശിയായ കുംഭത്തിലാണ് ഇവിടെയ്ക്ക് ഫെബ്രുവരിയിൽ പിതാവും ശത്രു ഗ്രഹവുമായ സൂര്യൻ എത്തും.
ഫെബ്രുവരി 12 നാണ് സൂര്യൻ കുംഭ രാശിയിലെത്തി ശനിയുമായി സംക്രമിക്കുന്നത്.ഇതിലൂടെ ചില രാശിക്കാർക്ക് ഒരു മാസത്തേക്ക് സുവർണ്ണ നേട്ടങ്ങൾ ആയിരിക്കും.
സൂര്യൻ ഒരു മാസത്തേക്ക് കുംഭം രാശിയിൽ തുടരും എന്നാൽ ശനി മാർച്ച് 29 വരെ ഇവിടെ തുടരും. ഇതിലൂടെ ഒരു മാസത്തോളം കുംഭ രാശിയിൽ ശനി സൂര്യ സംയോഗം ഉണ്ടാകും. ഇതിലൂടെ ഈ 5 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ശനിയും സൂര്യനും ചേർന്ന് ഇവർക്ക് സ്പെഷ്യൽ അനുഗ്രഹം നൽകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി, മികച്ച നേട്ടങ്ങൾക്കായി എല്ലാ ശനിയാഴ്ചകളിലും കറുത്ത എള്ള് ദാനം ചെയ്യുക
കർക്കടകം (Cancer): ഇവർക്കും ശനി-സൂര്യ സംയോഗത്താൽ ജീവിതത്തിൽ നിരവധി സുപ്രധാന മാറ്റങ്ങൾ വന്നുചേരും. തൊഴിൽ മേഖലയിലുള്ളവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, വ്യാപാരികൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും, വരുമാനം വർദ്ധിക്കും
ചിങ്ങം (Leo): ഇവർക്കും ഈ സമയം കരിയറിൽ ഉയർച്ച, മികച്ച വിജയം, സാമ്പത്തിക നേട്ടം, കുടുംബത്തിൽ സന്തോഷം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും
തുലാം (Libra): ഈ രാശിക്കാർക്കും ഈ സമയം എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. രാജകീയ ജീവിതം നയിക്കും. പുരോഗതി കൈവരിക്കും. ചില സുപ്രധാന നേട്ടങ്ങൾ കൈവരിക്കുക എന്ന സ്വപ്നം പൂർത്തീകരിക്കും. പ്രണയ ജീവിതത്തിൽ മുന്നേറും
കുംഭം (Aquarius): സൂര്യ-ശനി- സംയോഗം കുംഭം രാശിയിലാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പ്രയോജനവും ഈ രാശിക്കാർക്കായിരിക്കും. ഈ സമയം ജോലിയുള്ളവർക്ക് പുരോഗതി, സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)