Courtesy: Keerthy Suresh/ Instagram
Blue-ming with gratitude! എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
1992 ഒക്ടോബർ 17നാണ് കീർത്തിയുടെ ജനനം
ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടി മേനക ജി.സുരേഷിന്റെയും മകളാണ് കീർത്തി
ഒരു ദേശീയ ചലച്ചിത്ര അവാർഡ് , മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ വിവിധ അംഗീകാരങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് കീർത്തി നേടി
2021 ലെ ഫോർബ്സ് ഇന്ത്യയുടെ 30 അണ്ടർ 30 പട്ടികയിലും താരം ഇടം പിടിച്ചു.
ബാലതാരമായി സിനിമയിലെത്തിയതാണ് കീർത്തി.
ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് കീർത്തി സിനിമയിലെത്തുന്നത്.