Lunar Eclipse 2025: 2025ലെ ആദ്യ ചന്ദ്ര​ഗ്രഹണം മാർച്ചിൽ; ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

ചന്ദ്രൻറെ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ നൽകും.

  • Dec 07, 2024, 13:24 PM IST
1 /5

2025ലെ ആദ്യത്തെ ചന്ദ്ര ഗ്രഹണം മാർച്ചിലാണ് നടക്കുന്നത്. ഈ സമയം ചന്ദ്രൻ ചിങ്ങം രാശിയിലാകും. ഈ മാറ്റം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ നൽകും.

2 /5

ചന്ദ്രൻറെ രാശിമാറ്റത്തിലൂടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഇവർക്ക് സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. സമൂഹത്തിൽ പേരും പ്രശസ്തിയും വർധിക്കും.

3 /5

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തി വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സ്ഥാനക്കയറ്റവും ശമ്പളവർധനയും ഉണ്ടാകും. ബിസിനസുകാർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും.

4 /5

മകരം (Capricorn): മകരം രാശിക്കാർക്ക് ചന്ദ്ര ഗ്രഹണം ഗുണഫലങ്ങൾ നൽകും. ജീവിതത്തിലെ ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. സാമ്പത്തികസ്ഥിതി മികച്ചതാകും.

5 /5

മീനം (Pisces): മീനം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ശോഭിക്കും. കായിക മേഖലയിൽ വിജയമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola