13 ലക്ഷം മുതൽ വിപണിയ വിലയുള്ള വാഹനമാണിത്
മഹീന്ദ്ര ഥാർ ലിമിറ്റഡ് എഡിഷൻ ഇനി ഗുരുവായൂരപ്പന്. കാണിക്കയായാണ് കമ്പനി മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് നടക്ക് വെച്ചത്. 13 ലക്ഷം മുതൽ വിപണിയ വിലയുള്ള വാഹനമാണിത്. ഡീസൽ വേരിയൻറാണ് സമർപ്പിച്ചത്.
വണ്ടി വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും സംഭവം വൈറലാണ്. ഗുരുവായൂരപ്പന് എന്തിനാ വണ്ടി എന്ന് ഒരു വിഭാഗം ചോദിക്കുന്നുണ്ട്.