മഴക്കാലത്ത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ ഫീവർ, ഡയേറിയ, ഇൻഫ്ലുവൻസ, ലെപ്റ്റോസ്പിറോസിസ്, വയറുസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൈറൽ ഫീവർ മുതൽ പല തരത്തിലുള്ള പനികൾ മഴക്കാലത്ത് ഉണ്ടാകാം.
മഴക്കാലത്ത് പൊതുവേ രോഗപ്രതിരോധ ശേഷി കുറവായിരിക്കും.
മഴക്കാലത്ത് കാലുകളിലൂടെ അണുക്കൾ കയറാനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് ഷൂ ധരിക്കുന്നത് വിവിധ അണുബാധകൾക്ക് കാരണമാകും.
മഴക്കാലത്ത് നനഞ്ഞ വസ്ത്രങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.