Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 57,040 രൂപ എന്ന നിലയിലാണ് വിപണി. ഒരു ഗ്രാം സ്വർണത്തിന് 7,130 രൂപയാണ് വിപണിവില.
ഇന്നലെ 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെയാണ് കുറഞ്ഞുനിന്ന വില വീണ്ടും 57,0ന് മുകളിലെത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 57,200 ഉം ഗ്രാമിന് 7150 ആയിരുന്നു വില. പിന്നീട് ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56,720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയി.
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,460 ഉം, 24 carat ന് 77,940 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71,310, 24 carat ന് 77,790 ആണ്
ചെന്നൈ 22 carat സ്വർണവില (10 gram) 71,310, 24 carat ന് 77,790 ആണ്
ബെംഗളൂരു 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന് 77,790 ആണ്
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന് 77,790 ഉം ആണ്
കൊൽക്കത്ത 22 carat സ്വർണവില (10 gram) 71,310 ഉം 24 carat ന് 77,790 ഉം ആണ്