Nostradamus and His Prophecies: നോസ്ട്രഡാമസിന്റെ പ്രചനങ്ങൾ സത്യമോ; ഇതുവരെ സംഭവിച്ചത്

Nostradamus Predictions: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു.

  • Oct 16, 2024, 22:19 PM IST
1 /5

ഏകദേശം 500 വർഷങ്ങൾക്ക് മുൻപാണ് ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകം രചിച്ചത്.

2 /5

ഇതിൽ ഭാവിയിൽ സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന 942 പ്രവചനങ്ങളാണ് അടങ്ങിയിരിക്കുന്നത്.

3 /5

മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം, 9/11 ഭീകരാക്രമണം, കോവിഡ് മഹാമാരി എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു.

4 /5

അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 70 ശതമാനത്തിലധികം ഇതുവരെ സത്യമായെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

5 /5

ആ​ഗോള താപനം, യുദ്ധം, ആഭ്യന്തര കലാപങ്ങൾ എന്നിവയും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ട്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

You May Like

Sponsored by Taboola