ബ്ലൂ കോ-ഓർഡ് സെറ്റിൽ സുന്ദരിയായി രാകുൽ പ്രീത് സിംഗ്
Photo courtesy: Instagram / Rakul Preet Singh
അലാവുദ്ദീനും അത്ഭുതവിളക്കും കഥയിലെ രാജകുമാരി ജാസ്മിനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് രാകുൽ പ്രീത് സിംഗ് എത്തിയിരിക്കുന്നത്.
ബ്ലൂ കോ-ഓർഡ് സെറ്റിനൊപ്പം ഗോൾഡൻ കളറിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.
മിനിമൽ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
അറബിക്കഥയിലെ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ പ്രീത് സിംഗ് ചലച്ചിത്രമേഖലയിലേക്ക് എത്തിയത്.