Lakshadhipathi Yoga 2025: ഫെബ്രുവരി 26, മഹശിവരാത്രി ദിവസം ശനിയും ചന്ദ്രനും കൂടിച്ചേർന്ന് അത്യപൂർവ്വമായ യോഗമുണ്ടാകും. 60 വർഷത്തിന് ശേഷമാണ് ഈ അപൂർവ്വ സംയോഗം സംഭവിക്കുന്നത്.
മൂന്ന് രാശിക്കാർക്കാണ് ഈ ദിവസം വലിയ സൗഭാഗ്യങ്ങളുണ്ടാകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഈ അപൂര്‍വ്വ സംയോഗത്തിലൂടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും. ഈ രാശിക്കാർക്ക് ഇനി സുവർണകാലമാണ്. ഇഷ്ടപ്പട്ട ജോലി ലഭിക്കും. സമൂഹത്തിൽ ഉയർന്ന പദവി ലഭിക്കും. അംഗീകാരവും നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജീവിതത്തിൽ പോസിറ്റിവിറ്റി നിറയും. ജോലിയിലും നേട്ടങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറയും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്. ബിസിനസിൽ സാമ്പത്തികപരമായ നേട്ടങ്ങളുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവുമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)