Samyuktha Menon ന്റെ പുത്തൻ ലുക്കിന്റെ മാറ്റൊന്ന് വേറെ തന്നെ; ചിത്രങ്ങൾ കാണാം

1 /5

 നല്ല അടിപൊളി എത്തനിക് ലുക്കിന്ന് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സംയുക്ത മേനോൻ. 

2 /5

 തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി മലയാളികളുടെ ഒട്ടാകെ പ്രിയതാരമായി മാറുകയായിരുന്നു സംയുക്ത.

3 /5

മുമ്പ് സംയുക്തയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

4 /5

ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് തുടങ്ങി നിരവധി ചിത്രങ്ങളിൽ സംയുക്ത അഭിനയ മികവ് തെളിയിച്ചിരുന്നു.

5 /5

 എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

You May Like

Sponsored by Taboola