Saniya Iyappan: വാഗമണിൽ ദേവതയെപ്പോലെ സാനിയ ഈയ്യപ്പൻ

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു താരമാണ് സാനിയ ഇയ്യപ്പൻ. സ്റ്റൈലിഷ് ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചു പറ്റുന്ന സാനിയ ഒരുപാട് ആരാധകരുള്ള ഒരു നടി കൂടിയാണ്.   

1 /8

ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കൊണ്ടാണ് സാനിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്  

2 /8

അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും വളരെ പെട്ടന്ന് തന്നെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തു സാനിയ.   

3 /8

ആദ്യ ചിത്രം പ്രേക്ഷകർക്ക് ഇടയിൽ മികച്ച അഭിപ്രായം നേടിയതോടെ സാനിയ മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

4 /8

പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസും സാനിയ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണൻ കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ അവസാന റിലീസ് ചിത്രം.

5 /8

ഈ അടുത്തിടെ മലമുകളിൽ ഒരു വളയത്തിൽ ഇരിക്കുന്ന രീതിയിൽ ഒരു കിടിലം ഫോട്ടോഷൂട്ട് സാനിയ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായം ആരാധകരിൽ നിന്ന് ലഭിച്ചിരുന്നു  

6 /8

ഇപ്പോൾ അതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

7 /8

ജിക്സൺ ഫ്രാൻസിസ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ സാനിയയെ ഒരു ദേവതയെ പോലെയാണ് തോന്നിപ്പിക്കുന്നത്. 

8 /8

വാഗമൺ ഹിൽ ടോപ്പിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹീര-ക്യൂൻ ഓഫ് ഹെവൻ എന്ന കോൺസെപ്റ്റിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola