Sara Ali Khan കു‍ഞ്ഞനിയനെ കാണാൻ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തി

സെയ്ഫ് കരീന കപൂർ ദമ്പതികളുടെ രണ്ടമാത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് സാറാ ഇരുവരുടെയും വീട്ടിലെത്തിയത്.

നടി Sara Ali Khan അച്ഛൻ Saif Ali  Khan ന്റെയും Kareena Kapoor ന്റെയും വീട്ടിലെത്തി. സെയ്ഫ് കരീന കപൂർ ദമ്പതികളുടെ രണ്ടമാത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് സാറാ ഇരുവരുടെയും വീട്ടിലെത്തിയത്. തന്റെ കുഞ്ഞനിയനെ സാറാ ഖാൻ എത്തിയപ്പോളുള്ള ചിത്രങ്ങൾ ഇതോടെ വൈറലായിരിക്കുകയാണ്. കാണാം ചിത്രങ്ങൾ 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola