Shani Gochar 2025: പുതുവർഷത്തിൽ ശനി മീനം രാശിയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതിയും ധനനേട്ടവും!

Saturn Transit In Pisces 2025: വേദ കലണ്ടർ അനുസരിച്ച് 2025 ൽ ശനി കുംഭ രാശി വിട്ട് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ പ്രവേശിക്കും.  അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...

Shani Gochar In Meen Rashi 2025: വൈദിക ജ്യോതിഷം അനുസരിച്ച് ഏകദേശം 30 വർഷത്തെ സമയമെടുക്കും ശനിയ്ക്ക് ഒരു രാശി ചക്രം പൂർത്തിയാക്കാൻ.

1 /7

വേദ കലണ്ടർ അനുസരിച്ച് 2025 ൽ ശനി കുംഭ രാശി വിട്ട് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ പ്രവേശിക്കും.  അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...

2 /7

Shani Gochar 2025: വൈദിക ജ്യോതിഷം അനുസരിച്ച് ഏകദേശം 30 വർഷത്തെ സമയമെടുക്കും ശനിയ്ക്ക് ഒരു രാശി ചക്രം പൂർത്തിയാക്കാൻ. 

3 /7

2025 ൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്നും മീന രാശിയിൽ പ്രവേശിക്കും, ഇനി രണ്ടര വർഷത്തേക്ക് ഈ രാശിയിൽ തുടരും. 2025 മാർച്ച് 29 നാണ് ശനി മീന രാശിയിൽ പ്രവേശിക്കുന്നത്

4 /7

ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും. കൂടാതെ ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

5 /7

മകരം (capricorn): ശനിയുടെ രാശി മാറ്റം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ശനി ഈ രാശിയുടെ മൂന്നാം ഭാവത്തിലേക്കാൻ വരുന്നത്. ഈ രാശിയുടെ സമ്പത്തിൻ്റെ അധിപൻ കൂടിയാണ് ശനി. ഈ കാലയളവിൽ ഇവരുടെ  ധൈര്യവും വീര്യവും വർദ്ധിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യത. ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം, ജോലിയും ബിസിനസ്സും ലാഭം,  പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും

6 /7

മിഥുനം (Gemini): ഇവർക്കും ശനിയുടെ രാശിമാറ്റം  ശുഭകരമായിരിക്കും. ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് ഈ സംക്രമണം നടക്കാൻ പോകുന്നത്.  ഈ കാലയളവിൽ ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി, തൊഴിലില്ലാത്തവർക്ക് ജോലി, സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ഉദ്യോഗാർത്ഥികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കുകയും ജോലിയിൽ ഉദ്യോഗസ്ഥരുടെ വിശ്വാസം സമ്പാദിക്കുന്നതിൽ വിജയിക്കുകയും ചെയ്യും. പിതാവുമായുള്ള ബന്ധം ശക്തമാകും.

7 /7

ധനു (Sagittarius):  ശനിയുടെ രാശി മാറ്റം ധനു രാശിക്കാർക്കും അനുകൂലമായേക്കാം. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഇത് നടക്കുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗം, ജോലിയിലുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും,  പൂർവ്വിക സ്വത്ത് ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola