Mangal Planet Margi 2025: 20 ദിവസത്തിന് ശേഷം ചൊവ്വയുടെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ സമ്പത്ത്!

Mangal Planet Margi 2025: ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ 20 ദിവസത്തിന് ശേഷം അതിൻ്റെ സഞ്ചാരത്തിൽ മാറ്റം വരുത്തും

Mangal Margi 2025: ഇതിലൂടെ ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.

1 /9

Mangal Planet Margi 2025: ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ 20 ദിവസത്തിന് ശേഷം അതിൻ്റെ സഞ്ചാരത്തിൽ മാറ്റം വരുത്തും. ഇതിലൂടെ ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും

2 /9

Mangal Margi 2025 Date and Effects: വേദഗ്രന്ഥങ്ങളിൽ, ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്. ധൈര്യം, വീര്യം, കോപം, ഭൂമി, രക്തം, സ്വത്ത് എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ  കണക്കാക്കുന്നതും.

3 /9

ചൊവ്വ അതിന്റെതായ സമയത്ത് രാശി മാറ്റും.  ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചൊവ്വയുടെ രാശിമാറ്റത്തിലെ പ്രഭാവം ഒരാളെ പെട്ടെന്ന് ധനികനാകുകയും അതുപോലെ വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും.

4 /9

ശിവരാത്രിക്ക് 2 ദിവസം മുമ്പ് ചൊവ്വ അതിന്റെ സഞ്ചാരം മാറ്റും. അതായത് ഫെബ്രുവരി 24 മുതൽ ചൊവ്വ വക്രഗതിയിൽ നിന്നും നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇതിലൂടെ ചില രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കും.

5 /9

അവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സമൂഹത്തിൽ അവരുടെ ബഹുമാനവും ആദരവും വർദ്ധിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

6 /9

മിഥുനം (Gemini):  ചൊവ്വയുടെ നേരിട്ടുള്ള ചലനം ഇവർക്ക് ലാഭകരമായിരിക്കും. ധൈര്യവും വീര്യവും വർദ്ധിക്കും, നിരവധി യാദൃശ്ചികതകൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം, പണത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കും. സമൂഹത്തിൽ ബഹുമാനം. 

7 /9

ചിങ്ങം (Leo):  ചൊവ്വയുടെ നേരിട്ടുള്ള ചലനം നിങ്ങളുടെ വരുമാനം വർദ്ധിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കുന്നതിനനുസരിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു പുതിയ പ്ലോട്ട് വാങ്ങാൻ പണം നൽകാം. പുതിയ വാഹനം വാങ്ങാനും സാധിക്കും.  കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കാം.  നിങ്ങളുടെ സന്തോഷം പലമടങ്ങ് വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത.

8 /9

തുലാം (Libra):  ഈ രാശിയുടെ ഭാഗ്യസ്ഥാനത്താണ് ചൊവ്വ നേർഗതിയിൽ വരൻ പോകുന്നത്. അതിലൂടെ വരും ദിവസങ്ങൾ ഇവർക്ക് അടിപൊളിയായിരിക്കും. ഈ സമയം വിയർക്ക് പഴയ രോഗങ്ങളിൽ നിന്നോ നിലവിലുള്ള പ്രശ്നങ്ങളിൽ നിന്നോ ആശ്വാസം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾ വിജയം നേടും, ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്ര പോകാം. വീട്ടിൽ മതപരമായ അല്ലെങ്കിൽ മംഗളകരമായ ജോലികൾ നടക്കാൻ സാധ്യത.

9 /9

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola