Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്; ഒരു പവന് 320 രൂപ കുറഞ്ഞു

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,705 രൂപയിലാണ് ഇന്നത്തെ വിപണി.

 

1 /9

ജനുവരി 22 ന് തൊട്ട റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡ് വിലയായ 61000 കടന്ന് മുന്നേറുന്നതിനിടെയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.   

2 /9

സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്.  

3 /9

പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയാണ്.  

4 /9

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.  

5 /9

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 77,200 ഉം, 24 carat ന് 84,200 ആണ്.   

6 /9

മുംബൈ 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.   

7 /9

ചെന്നൈ 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.   

8 /9

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.   

9 /9

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 77,050 ഉം, 24 carat ന് 84,050 ആണ്.   

You May Like

Sponsored by Taboola