Shriya Saran: സിൽവർ ഔട്ട്ഫിറ്റിൽ തിളങ്ങി ശ്രിയ ശരൺ; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടമാരിൽ ഒരാളാണ് ശ്രിയ ശരൺ. സംഗീത ആൽബങ്ങളിലൂടെ സിനിമയിലെത്തിയ ശ്രിയ വളരെ പെട്ടെന്ന് മുൻ നിര നടിയായി മാറുകയായിരുന്നു. 

 

Shriya Saran Latest photo: സമീപകാല ഹിറ്റ് ചിത്രങ്ങളിലെല്ലാം വേഷമിട്ട നടിയാണ് ശ്രിയ ശരൺ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ശ്രിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 

1 /6

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അരങ്ങേറ്റം കുറിച്ചത്. 

2 /6

2002ൽ പുറത്തിറങ്ങിയ നുവ്വെ നുവ്വെ എന്ന ചിത്രം വൻ വിജയം നേടി.

3 /6

ശ്രിയ ശരൺ 2003ലാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

4 /6

രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിൽ ശ്രിയ വേഷമിട്ടിരുന്നു. 

5 /6

ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ശ്രിയ അഭിനയിച്ചു. 

6 /6

മലയാളത്തിൽ പോക്കിരിരാജ എന്ന ചിത്രത്തിൽ പൃഥ്വിരാജിൻറെ നായികയായ ശ്രിയ, ഹിറ്റ് ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു. 

You May Like

Sponsored by Taboola