Shukraditya Yoga: ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു രാജയോഗമായിട്ടാണ് കണക്കാക്കുന്നത്.
Surya Shurka Yuti: ഈ രാജയോഗം സൂര്യനും ശുക്രനും ഒരേ രാശിയിൽ ചേരുമ്പോഴാണ് ഉണ്ടാകുന്നത്.
ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തെ വളരെ ശുഭകരമായ ഒരു രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം സൂര്യനും ശുക്രനും ഒരേ രാശിയിൽ ചേരുമ്പോഴാണ് ഉണ്ടാകുന്നത്.
2024 ജൂലൈ 16 ന് ഒരു വർഷത്തിന് ശേഷമാണ് കർക്കടകത്തിൽ ഇത്തവണ ഈ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. .
പല ഗ്രഹങ്ങളൂം ജൂലൈയിൽ ഒരുമിച്ച് സംക്രമണം നടത്തും. ഇതിലൂടെ ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഉണ്ടാകുകയും അതിലൂടെ രാജ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.
ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ജൂലൈ 7 ന് സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും കാരകനായ ശുക്രൻ കർക്കടകത്തിൽ പ്രവേശിച്ചു.
ഇനി ജൂലൈ 16 ന് സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കും. ഇതിലൂടെ ശുക്രാദിത്യ രാജയോഗം ഉണ്ടാകും. ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
കർക്കടകം (Cancer): ശുക്രാദിത്യ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ. ആത്മവിശ്വാസം വർധിക്കും, അത്യപൂർവ്വ നേട്ടങ്ങൾ ലഭിക്കും, സമൂഹത്തിൽ ആദരവ് ലഭിക്കും, പുതിയ ബിസിനസ് തുടങ്ങാൻ വിചാരിക്കുന്നുണ്ടെങ്കിൽ ഇത് നല്ല സമയമാണ്. ജോലിയിൽ പ്രമോഷനും ശമ്പള വർധനവും ലഭിക്കും, നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കും.
തുലാം (Libra): ശുക്രാദിത്യ യോഗം ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ. ജോലിയിലും ബിസിനസിലെ വലിയ നേട്ടങ്ങൾ ലഭിക്കും. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കും, ജോലിയുള്ളവർക്ക് പദവി ലഭിക്കും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും.
കന്നി (Virgo): ശുക്രാദിത്യ യോഗം ഇവർക്ക് നൽകും സന്തോഷ വാർത്ത. കരിയറിൽ നേട്ടമുണ്ടാകും, ബിസിനസിൽ പുതിയ ഡീൽ ലഭിക്കും, വ്യാപാരത്തിൽ നേട്ടം, വരുമാനത്തിൽ വർദ്ധവുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)