മസ്തിഷ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ആയുർവേദത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന് ആയുർവേദം ഗുണം ചെയ്യുന്നു.
ബ്രഹ്മി ഓർമ്മശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു.
മല്ലിയില പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളെ ചെറുക്കാൻ മല്ലിയില മികച്ചതാണ്.
ശംഖ് പുഷ്പം തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശംഖ് പുഷ്പം മികച്ചതാണ്.
സർപ്പഗന്ധ നല്ല ഉറക്കം ലഭിക്കുന്നതിനും മനസ്സിന് വിശ്രമം നൽകുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇത് ഹൈപ്പർടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നു.