തക്കാളി ജ്യൂസ് മിക്കവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ തക്കാളിക്ക് നല്ല വശങ്ങൾ മാത്രമല്ല, ചില ദൂഷ്യവശങ്ങളുമുണ്ട്.
തക്കാളി ജ്യൂസ് കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും.
തക്കാളി പോലുള്ള ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ പുളിച്ച് തികട്ടലിന് കാരണമാകാറുണ്ട്.
തക്കാളി ജ്യൂസ് അമിതമായി കഴിച്ചാൽ വയറിളക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.
തക്കാളിയിലെ പൊട്ടാസ്യം വൃക്കയിൽ കല്ലുകളുണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
തക്കാളി കൂടുതലായി കഴിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കുന്നു.