Vande Bharat Sleeper : ഞെട്ടാൻ ഒരുങ്ങിക്കോ; വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളുടെ ഉൾവശം ഇങ്ങനെ ഇരിക്കും

Vande Bharat Sleeper Interior : റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് വന്ദഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിന്റെ ഇന്റീരിയർ മാതൃക പങ്കുവെച്ചിരിക്കുന്നത്.

 

1 /4

3 ടയർ, 2 ടയർ കംപാർട്ട്മെന്റുകളുടെ മാതൃകയാണ് പങ്കുവെച്ചിരിക്കുന്നത്  

2 /4

2 ടയറുകൾക്ക് സ്റ്റെയർ കേസ് സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്.  

3 /4

2024ന്റെ തുടക്കത്തോടെ സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിച്ചേക്കുമെന്ന് റെയിൽവെ മന്ത്രി അറിയിച്ചിരിക്കുന്നത്

4 /4

You May Like

Sponsored by Taboola