Venus Transit: കരിയറില്‍ ഉയരങ്ങള്‍ കീഴടക്കും, പ്രണയജീവിതം സന്തോഷകരമാകും; ശുക്രന്റെ നക്ഷത്രമാറ്റം ​ഗുണം

നിലവിൽ ശുക്രൻ അനിഴം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 27ന് പുലർച്ചെ 1.15ന് ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറും. നവംബർ 7 വരെ ഇവിടെ തുടരും.

 

1 /5

ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ നക്ഷത്രമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം.  

2 /5

കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ രാലയളവിൽ പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്താനാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. യാത്രകൾ നടത്തേണ്ടതായി വരും. കരിയറിൽ പുതിയ ഉയരങ്ങളിലെത്തും. ബിസിനസിൽ നേട്ടമുണ്ടാകും.   

3 /5

കന്നി രാശിക്കാർക്ക് തൊഴില്‍രംഗത്ത് ശോഭിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നെത്തും. ജീവിതപങ്കാളിക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും. ജീവിതത്തില്‍ സന്തോഷമുണ്ടാകും.  

4 /5

കുംഭം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കരിയറില്‍ സ്ഥാനക്കയറ്റമുണ്ടാകും. ഒപ്പം ഒരുപാട് ലാഭങ്ങളും ലഭിക്കും. ബിസിനസില്‍ നിന്നുള്ള ലാഭവും സ്വന്തമാക്കും. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പണം സമ്പാദിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. പ്രണയജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola