Bollywood vs Indian Cricket | ബോളിവുഡ് നടിമാരെ വിവാഹം കഴിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

1 /5

ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബോളിവുഡ് താരം അനുഷ്‌ക ശർമ്മയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ മകളുടെ പേര് വാമിക എന്നാണ്.

2 /5

2017ലാണ് ഇന്ത്യയുടെ മുൻ പേസ്മാൻ സഹീർ ഖാൻ സാഗരിക ഘാട്‌ഗെയെ വിവാഹം കഴിച്ചത്.

3 /5

2015ലാണ് നടി ഗീത ബസ്രയും ഹർഭജൻ സിംഗും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഹിനയ ഹീർ പ്ലാഹ എന്ന മകളുണ്ട്.

4 /5

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡി 1969ൽ ഷർമിള ടാഗോറിനെ വിവാഹം കഴിച്ചു. ദമ്പതികളുടെ മക്കളായ സെയ്ഫ് അലി ഖാനും സോഹ അലി ഖാനും ബോളിവുഡിലെ മുൻനിര താരങ്ങളാണ്. 2011ൽ ടൈഗർ പട്ടൗഡി അന്തരിച്ചു.

5 /5

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചത് 1996ലാണ്. 2010ൽ ഇരുവരും വിവാഹമോചിതരായി.

You May Like

Sponsored by Taboola