Umngot Dawki River: കണ്ണാടിയോ അതോ നദിയോ? മേഘലയത്തിലെ ഈ നദി നിങ്ങളെ മറ്റൊരു ലോകത്ത് എത്തിയ്ക്കും...!!

മേഘാലയയിലെ ഈ നദിയുടെ ചിത്രങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കും.  കണ്ണാടി പോലെ  വ്യക്തമാണ് ഈ നദി.

മേഘാലയയിലെ ഈ നദിയുടെ ചിത്രങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കും.  കണ്ണാടി പോലെ  വ്യക്തമാണ് ഈ നദി.

1 /5

മേഘാലയയിലെ ഉംഗോട്ട് നദിയിലെ വെള്ളം വളരെ ശുദ്ധവും വ്യക്തവുമാണ്. തുകൊണ്ട് തന്നെ നദിയ്ക്കടിയിലെ  കല്ലും മണലും പോലും നമുക്ക് വ്യക്തമായി കാണുവാന്‍ സാധിക്കും.  

2 /5

ഉംഗോട്ട്  നദിയുടെ സൗന്ദര്യം ഹൃദയങ്ങളെ കീഴടക്കുന്നു. ഉംഗോട്ട് നദിയുടെ സൗന്ദര്യം കാണാന്‍ വിനോദസഞ്ചാരികളുടെ ഒഴുകിയെത്തുന്നു.   

3 /5

ഉംങ്കോട്ട് നദിയിലെ വെള്ളം വളരെ വ്യക്തമാണ്, അതിൽ ഓടുന്ന ബോട്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുപോലെ തോന്നും. പുഴയിൽ മാലിന്യമില്ല. വെള്ളത്തിനുള്ളിലെ കല്ലുകൾക്ക് ചുറ്റും മണൽ വിരിച്ചിരിക്കുന്നത് പോലും വ്യക്തമായി കാണാം.

4 /5

മൊയ്‌ലാനോങ് ഗ്രാമത്തിലൂടെയാണ് നദി കടന്നുപോകുന്നത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന പദവിയുള്ള ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള മൊയ്‌ലാനോങ് ഗ്രാമത്തിലൂടെയാണ് ഉംഗോട്ട് നദി കടന്നുപോകുന്നത്.

5 /5

ഉംഗോട്ട് നദിക്ക് സമീപമുള്ള പ്രകൃതിദൃശ്യങ്ങൾ വളരെ മനോഹരമാണ്. ഇവിടുത്തെ പ്രകൃതി ഭംഗി വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.

You May Like

Sponsored by Taboola