Yellow alert: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Asian Mountain Bike Cycling Championship 2023: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 25ന് വൈകിട്ട് നാല് മണിക്ക് ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
വിളപ്പിൽശാലയിൽ സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ സ്വദേശി പ്രസാദ്, തൈക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് പേയാട് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസെടുക്കുകയും തുടർ അന്വേഷണത്തിൽ കുണ്ടമൺ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Heavy crop damage: 234.05 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്.
Zee Malayalam News Exclusive: സഹകരണ മേഖലയിൽ മാത്രമല്ല ഒരു സ്ഥലത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടി അല്ല സിപിഎം. അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് ഇപി ജയരാജൻ.
Yellow alert in three districts: സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Thiruvananthapuram Medical College: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാര്മസിയില് നിന്നാണ് രോഗിക്ക് മരുന്ന് മാറി നല്കിയത്. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്കിയത്.
Theft in two temples: പാറശ്ശാല പുലിയൂർക്കുളങ്ങര ബാലഗണപതി ക്ഷേത്രത്തിലും കുഴിഞ്ഞാൻവിള യക്ഷി അമ്മൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.