Oru Anveshanathinte Thudakkam Movie: ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' ഒരുക്കിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്.
Oru Anveshanathinte Thudakkam motion poster: പിഎം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എംഎ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.