Update Aadhaar Card details: UIDAI ട്വീറ്റ് അനുസരിച്ച് ഒരു ആധാര്‍ ഉടമയ്ക്ക് 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ, https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി അവരുടെ പ്രധാനപ്പെട്ടതും മാറ്റം വരുത്തേണ്ടതുമായ രേഖകള്‍ ഓൺലൈനായി അപ്ലോഡ് ചെയ്യാം.
PAN Aadhaar Linking Deadline: 2023 ജൂൺ 30 വരെ ഒരു വ്യക്തിക്ക് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, നിരവധി ബുദ്ധിമുട്ടുകൾ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരും.
Aadhaar Photo Change: യുഐഡിഎഐ പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും തങ്ങളുടെ രേഖകൾ ഒരിക്കലും അപ്ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു
Aadhaar Authentication for Students: ആൾമാറാട്ട കേസുകൾക്ക് തടയിടാന്‍ ഈ വര്‍ഷം മുതല്‍ 9ാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആധാർ ഓതന്റിഫിക്കേഷന് നിർബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
Aadhar Latest Update: അടുത്ത രണ്ട് മാസത്തേയ്ക്ക് ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്
Aadhar - Voter ID Link: വോട്ടർ ഐഡി അതായത് വോട്ടർ ഐഡി കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു
Aadhaar PAN Linking: പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. ഒരു SMS ചെയ്യേണ്ട താമസം നിങ്ങള്‍ക്ക് മറുപടി ലഭിക്കും.
Aadhaar Update: ഒരു വ്യക്തി മരിയ്ക്കുമ്പോള്‍ അയാളുടെ ആധാർ കാര്‍ഡിന് എന്ത് സംഭവിക്കും? ആധാറിന്റെ ദുരുപയോഗം തടയുക എന്ന നടപടിയുടെ ഭാഗമായി പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Aadhaar-Ration Link: നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത. അതായത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഉപയോഗത്തിലിരിയ്ക്കുന്നതുമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). സാമ്പത്തിക ഇടപാടുകളിലടക്കം ഈ രേഖ ആവശ്യമുള്ളതിനാല്‍ ആധാര്‍ വഴിയുള്ള തട്ടിപ്പും സാധാരണമായി. ആധാർ കാർഡ് ഉടമകൾ ഇത്തരം തട്ടിപ്പുകളില്പ്പെടാതിരിയ്ക്കാന് കേന്ദ്ര സര്‍ക്കാര്‍ ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ്.
രാജ്യത്ത് ഇനി മുതൽ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പുതിയ നിയമം. പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് നമ്പർ ഇനി മുതൽ നിശ്ചിത തുക പിൻ വലിക്കാനായി നൽകേണ്ടി വരും. ഒരു സാമ്പത്തിക വർഷത്തിൽ ആകെ 20 ലക്ഷമോ അതിൽ കൂടുതലോ ആണ് നിഷ്കർഷിച്ചിരിക്കുന്ന തുക.
ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്റെ പാതയിലാണ്. നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്.
Aadhaar-Ration Link: ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിയുടെ പ്രയോജനം നേടാം. അറിയാം അതിന്റെ പൂർണ്ണവിവരങ്ങൾ..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.