Workshop Accident: ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം അവിടെ റോബിനായിരുന്നു ഉണ്ടായിരുന്നത്.
പോങ്ങനാട് ഭാഗത്ത് നിന്നും കിളിമാനൂർ-കല്ലറ റൂട്ടിലേക്ക് പോയ ഹസീന എന്ന സ്വകാര്യബസും കിളിമാനൂരിൽ നിന്നും മടവൂരിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു
Kozhikode Accident: രാവിലെ തൃശൂര്‍ കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റു.
Road Accident: കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ മുന്നിലുള്ള ജീപ്പിനെ മറികടക്കാനൊരുങ്ങവേ മറ്റൊരു സ്കൂട്ടറിനെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചത്.
കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്
V Shivankutty pilot vehicle accident tak case against two drivers: ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കും ഒരേപോലെ തെറ്റു സംഭവിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരക്കര പോലീസ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.