Road Accident In Thrissur: റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെൽമെറ്റ് പൂർണ്ണമായും പൊട്ടിചിതറിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Srilankan Minister Sanath Nishantha Killed: ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഇതിഹാസതാരം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ മേരി കോം വെങ്കലം നേടിയിരുന്നു.
Bus Accident In Malappuram: 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നിൽക്കുകയായിരുന്നു.
Road Accident In Thrissur: വിവരം അറിയിച്ചതിനെ തുടർന്ന് ആളൂർ പോലീസും മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Tamil Nadu Accident: തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിലാണ് അഞ്ച് പേർ മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.
Bus Accident In Pathanamthitta: കട്ടപ്പനയില്‍നിന്നും വന്ന ബസി ല്‍ 15 ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.