Accident In Nilakkal: അപകടത്തില് തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇടുക്കി പൂപ്പാറ ചൂണ്ടലിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് തോണ്ടിമലയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചൂണ്ടൽ സ്വദേശിനി വിജയയെ വാഹനമിടിച്ചത്
Crime News: അപകടത്തിന് ശേഷം പൊളിക്കാൻ നൽകിയ സ്ഥലത്ത് നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജുവിനെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
Accident: പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നു.
Road Accident: അപകടത്തിൽ തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Bike accident: പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്. വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.
Sabarimala: ടയറുകൾ ഊരിത്തെറിച്ച ശേഷവും ഏതാണ്ട് 200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു.
Accident In Goa: ഫോർഡ് എൻഡവർ എസ്യുവി കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ പൂനെയിലെ കോണ്ട്വയിൽ താമസിക്കുന്ന സച്ചിൻ വേണു ഗോപാൽ കുറുപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.