സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഫാൻ പേജുകളും ഗ്രൂപ്പുകളുമൊക്കെ ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്. ഒരു സമയം വരെ സിനിമ താരങ്ങൾക്ക് മാത്രം കിട്ടിയിരുന്ന ഒരു കാര്യമാണ് അത്. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും ഇതുപോലെ പലരും തുടങ്ങാറുണ്ട്. സീരിയലിൽ നടിമാർക്കാണ് ഇങ്ങനെ ആരാധകർ ഫാൻസ് പേജുകൾ തുടങ്ങുന്നത്.
മലയാളത്തിലെ ടെലിവിഷൻ മേഖലയിലെ സീരിയലുകളിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ അധികം ഉണ്ടാവാറില്ല. മറ്റുഭാഷകളിൽ അത്തരം റോളുകളിൽ അഭിനയിക്കുന്ന താരങ്ങളോടാണ് കൂടുതലും ആരാധന ആളുകൾക്ക് തോന്നുന്നത്.
മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരു സീരിയൽ താരമാണ് നടി മാൻവി സുരേന്ദ്രൻ. മാൻവിയുടെ നീളൻ മുടിയാണ് മറ്റുള്ള താരങ്ങളിൽ നിന്ന് താരത്തിനെ വ്യത്യസ്തയാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.