Amala Paul Ex Boyfriend : 2018 ൽ സ്വകാര്യമായി എടുത്ത ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു അമല പോൾ ആദ്യം മാനനഷ്ട കേസ് ഫയൽ ചെയ്തത്.
ചിത്രത്തിൻറെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ചിത്രത്തിൻറെ ബാക്കി ഭാഗത്തിന് വേണ്ടി അത് 67 കിലോയായി കുറയ്ക്കുകയും ചെയ്തെന്ന് പൃഥ്വിരാജ് പറഞ്ഞു.
തെന്നിന്ത്യയിൽ സിനിമയിൽ നിറസാന്നിദ്ധ്യമായി മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മലയാളിയായ നടിയാണ് അമല പോൾ. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച് അമല തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.
സിനിമ അഭിനയം കൂടാതെ താരങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് യാത്രകൾ ചെയ്യാൻ വേണ്ടിയായിരിക്കും. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള എടുത്തുകൊണ്ട് പലരും പല രാജ്യങ്ങളിലും വിനോദസഞ്ചാര മേഖലകളിലും യാത്ര പോകുന്നത് പതിവ് കാഴ്ചകളാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി അമല പോൾ തന്റെ 2019-ലെ ഒരു യാത്രയുടെ തിരിച്ചുപോക്ക് നടത്തിയിരിക്കുകയാണ്.
Amala Paul: ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽ സഹനടിയുടെ റോളിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അമല പോൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.