Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യൻ മേടരാശിയിലായിരിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല. എന്നാൽ അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. ഈ മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ശുഭകരമാണ്.
Grah Gochar: ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര മാസം തുടങ്ങി കഴിഞ്ഞു. ഈ വർഷം ചൈത്രമാസത്തിൽ അഞ്ച് രാജയോഗങ്ങളാണ് രൂപം കൊള്ളുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലമായിരിക്കും. മാത്രമല്ല, ചൈത്രമാസത്തിന്റെ രണ്ടാം പകുതിയിൽ, പഞ്ചഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. സൂര്യൻ, ചന്ദ്രൻ, വ്യാഴം, ബുധൻ, നെപ്റ്റ്യൂൺ എന്നിവയുടെ സംയോജനം മീനരാശിയിൽ നടക്കും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംയോജനം മൂലം ഏതൊക്കെ രാശികൾ പ്രത്യേക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് നോക്കാം.
Shani Gochar 2023: മാർച്ച് 15ന് ശനി ശതഭിഷ നക്ഷത്രത്തിൽ സംക്രമിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം നൽകുന്നു. എന്നാൽ ഈ അവസരത്തിൽ മറ്റ് ചിലർക്ക് ശനിയുടെ കോപം നേരിടേണ്ടി വന്നേക്കാം. ശനി സംക്രമണത്തിൽ ഈ 6 രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു.
മാർച്ച് 28 ഓടെ ഗ്രഹങ്ങളുടെ ഈ സ്ഥാനം പല രാശിക്കാർക്കും പ്രയോജനകരമാകും. ഏതൊക്കെ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കുമെന്നും ആർക്കൊക്കെ പുരോഗതി ലഭിക്കുമെന്നും പരിശോധിക്കാം
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ഹിന്ദുക്കൾ ഗ്രഹണത്തെ അശുഭകരമായി കണക്കാക്കുന്നു. ആ സമയത്ത് മംഗള കർമ്മങ്ങളോ പൂജകളോ ചെയ്യാറില്ല. ക്ഷേത്രങ്ങളും അടച്ചിടും. ഏപ്രിലിലെ ഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളെയും പലവിധത്തിൽ ബാധിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സൂര്യഗ്രഹണം അശുഭകരമെന്ന് നോക്കാം...
Venus Transit 2023: ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Grah Gochar: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംയോജനം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. ഇത്തവണ ഫെബ്രുവരി 19 മുതൽ ശശ്, ജ്യോഷ്ട, ശങ്കം, സർവാർത്തസിദ്ധി, കേദാരം തുടങ്ങി 5 യോഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ 5 പ്രധാന യോഗങ്ങൾ ഏതൊക്കെ രാശികൾക്ക് ശുഭകരമെന്ന് നോക്കാം...
Venus Transit 2023: പുരാണങ്ങളിൽ പലയിടത്തും ശുക്രനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Guru Uday 2023: ഗ്രഹ സംക്രമണങ്ങൾ എല്ലാ മാസവും സംഭവിക്കുന്ന ഒന്നാണ്. വ്യാഴത്തിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. 2023 ഏപ്രിൽ 29-നാണ് വ്യാഴം ഉദിക്കുന്നത്. ഒരാളുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. വ്യാഴം ഉദിക്കുന്നതോടെ ഹൻസ് രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ, ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാജയോഗം ഏതു രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
Jupiter Rise 2023: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വ്യാഴം അറിയപ്പെടുന്നത്. 2023 ഏപ്രിൽ 29-ന് വ്യാഴത്തിന്റെ ഉദയം സംഭവിക്കും. വ്യാഴത്തിന്റെ ഉദയം ഹംസ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ, ഇതിനെ വളരെ ശുഭകരവും പ്രയോജനകരവുമായി കണക്കാക്കുന്നു. ഈ യോഗം രൂപപ്പെടുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ഗുണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഹംസ രാജയോഗം ഭാഗ്യം നൽകുന്നതെന്ന് നോക്കാം...
Shani Uday: ജ്യോതിഷ പ്രകാരം ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. ശനിയുടെ കൃപ ലഭിക്കുന്ന രാശികൾക്ക് ജീവിതത്തിൽ ഭാഗ്യം വന്നുചേരും. എശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 9 ന് ശനി ഉദിക്കും. അതിന്റെ സ്വാധീനം മൂലം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ ഏരും. ഏതൊക്കെ രാശികളെയാണ് ശനി ഉദയം മോശമായി ബാധിക്കുന്നതെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.