വാസ്തുദോഷം മൂലം മാനസികവും ശാരീരികവും സാമ്പത്തികവുമായ പലതരത്തിലുള്ള നഷ്ടങ്ങൾ അനുഭവിക്കേണ്ടി വരും,പുതിയ വീട്ടിലേക്ക് മാറുന്നതിന് മുമ്പ്, വീട് മുഴുവൻ വൃത്തിയാക്കുക
സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമാണ്. ജന്മദിനമോ വിവാഹ വാർഷികമോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരമോ എന്തുമാകട്ടെ, അത് അവിസ്മരണീയമാക്കുന്നതിന് നാം പലപ്പോഴും സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഈ സമ്മാനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജിയും നൽകുന്നു എന്ന വിവരം ....!
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ഒരു സമയത്തിന് ശേഷം കടന്നു പോകുന്നു. അത് പലപ്പോഴും ഓരോ രാശിയിലുള്ള വ്യക്തികളെയും പല വിധത്തിൽ ബാധിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിദേവൻ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഏപ്രിൽ 29 ന് ശനിദേവൻ 30 വർഷത്തേക്ക് സ്വന്തം രാശിയിൽ പ്രവേശിക്കും. ഒരു വ്യക്തിയുടെ പ്രവൃത്തികൾക്കനുസരിച്ച്, ശനി ദേവൻ ഫലം നൽകുന്നു. ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ മൂന്ന് രാശികളിലെ അംഗങ്ങൾക്ക് ധനലാഭം ഉണ്ടാകും.
Zodiac Signs: ചില ആളുകളുണ്ട് അവർ വളരെ ധൈര്യമുള്ളവരും ബുദ്ധിമുട്ടുണ്ടാകുന്ന സമയങ്ങളിൽ കൂടെ നിൽക്കുന്നവരുമായിരിക്കും. എന്നാൽ ചിലരുണ്ട് ചെറിയ ചില പ്രശ്നങ്ങൾ കണ്ടാൽ മതി ഓടി രക്ഷപ്പെടും. ഇത്തരത്തിലുള്ള ചില രാശികലെ കുറിച്ചും ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. അവ ഏതൊക്കെ രാശികളാണെന്ന് നോക്കാം...
സ്വയം ഇഷ്ടപ്പെടുന്നവരായതിനാൽ തങ്ങളുടെ പ്രതിഛായക്ക് കോട്ടം തട്ടുന്നത് ഇവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാകും. അങ്ങനെ സംഭവിക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഇവർ പ്രവർത്തനരഹിതനാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.