ഇന്ന് യുവാക്കളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കഷണ്ടി. മുടി കൊഴിച്ചില്‍ കാരണം നിരവധിയാളുകളാണ് ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
Hair Care Tips: മുടിയുടെ ശരിയായ വളർച്ചയ്ക്ക്, ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. കാരണം നിങ്ങൾ കഴിക്കുന്നതെന്തും നിങ്ങളുടെ ആരോഗ്യത്തെയും ചർമ്മത്തെയും മുടിയേയും നേരിട്ട് ബാധിക്കുന്നു. മോശം ഭക്ഷണ ശീലങ്ങളും മലിനീകരണവും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു.
Baldness and Hair Fall: പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമായി കാണുന്നത് ധാരാളം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നതാണ്. അതായത് വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഷാംപൂവിന്റെ അശ്രദ്ധമായ ഉപയോഗം മുടിയ്ക്ക് ഏറെ ദോഷം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.