Bank Holiday List For February 2024 : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികൾ പ്രമാണിച്ചാണ് ഈ അവധികൾ റിസർവ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്
Customer Alert: നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ എന്നാല്‍ 2022 ഫെബ്രുവരി 28-ന് മുന്‍പ് നിലവിലുള്ള എല്ലാ ചെക്കുകളും മാറ്റി പുതിയ ചെക്ക് വങ്ങേണ്ടി വരും. കാരണം ഈ തീയതിക്ക് ശേഷം പഴയ MICR കോഡ് ഉള്ള ചെക്കുകൾ സ്വീകരിക്കില്ല.
Bank Holidays in December 2021: ഡിസംബർ മാസത്തിൽ മൊത്തം 16 ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ഇതിൽ പല അവധി ദിനങ്ങളും തുടർച്ചയായി വരുന്നതാണ്. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ അതായത് ഡിസംബർ 24 മുതൽ 6 ദിവസത്തേക്ക് ബാങ്കുകൾക്ക് തുടർച്ചയായ അവധിയാണ്.
Bank Holidays December 2021: അടുത്ത മാസം അതായത് ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഇതിൽ ചില അവധികൾ തുടർച്ചയായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്കും ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാന ജോലികൾ ചെയ്യേണ്ടതുണ്ടെങ്കിൽ ആദ്യം ഏതൊക്കെ ദിവസമാണ് അവധിയെന്ന് നോക്കുക.
Bank Holidays November 2021: ഈ മാസം 17 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈ ക്രമത്തിൽ ഈ ആഴ്ച തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ചെയ്യേണ്ടതുണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്യുക.
Regulatory Directions പാലിക്കാത്തതിനാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) പിഴ (Penalty) ചുമത്തി റിസർവ് ബാങ്ക് (RBI). വിശദവിവരങ്ങൾ അറിയാം..
Federal Bank Contactless Credit Card : NPCI ചേർന്ന് ഫെഡറൽ ബാങ്ക് തങ്ങളുടെ റുപേ സിഗ്നെറ്റ് കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാർഡ് (RuPay Signet Contactless Credit Card) അവതരിപ്പിച്ചിരിക്കുന്നത്.
Bank Latest News: എടിഎം ക്യാഷ് പിൻവലിക്കൽ നിരക്ക് വർദ്ധിപ്പിക്കാൻ (ATM Cash Withdrawal Charge) റിസർവ് ബാങ്ക് (RBI) എല്ലാ ബാങ്കുകൾക്കും അനുമതി നൽകി. എല്ലാ മാസവും നിശ്ചിത പരിധിയേക്കാൾ കൂടുതൽ പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് മാത്രമേ ഈ ഫീസ് നൽകേണ്ടതുള്ളൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.