Plane Crash Updates: 175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
Brazil Plane Crash: സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിരിക്കുന്നത്.
വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ അടക്കം ഒമ്പത് പേര് കൊല്ലപ്പെട്ടു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.
Plane Crash Video: കെട്ടിടത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ രണ്ട് കുട്ടികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നിലേഷ് കുമാർ പറഞ്ഞു.
Nepal Plane Crash Last Moments: ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തങ്ങളുടെ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു എന്ന് ഇവര്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനത്തില്‍നിന്നും തീയും പുകയും മാത്രമാണ് കാണുവാന്‍ സാധിക്കുന്നത്....!
Plane Crash: പരിശീലനത്തിനിടെ ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ വിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി രേവ എസ്പി നവനീത് ഭാസിൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.