പടിഞ്ഞാറന്‍ ഏഷ്യൻ മേഖലയിലെ ആദ്യ ആണവ വൈദ്യുതി നിലയമുള്ള രാജ്യമായ യുഎഇ തങ്ങളുടെ ഉത്പാദനം ഇരട്ടിയാക്കി ബറാക ആണവനിലയത്തിന്റെ രണ്ടാമത്തെ യൂണിറ്റ് പ്രവർത്തന സജ്ജമാക്കി. രാജ്യത്തിന്റെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 85 ശതമാവും ആണവോർജ്ജത്തിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് യുഎഇ നടത്തുന്നത്. കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് യുഎഇ ഭാവിലക്ഷ്യമായി ഉയർത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.